¡Sorpréndeme!

ധോനി പോകരുത്, ഞങ്ങള്‍ക്കു വേണം നിങ്ങളെ | Oneindia Malayalam

2019-07-12 135 Dailymotion

bcci member asks dhoni not to resign
ടീം ഇന്ത്യ ലോകകപ്പ് സെമിഫൈനലില്‍ പുറത്തായതോടെ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച മുഴുവന്‍ എം എസ് ധോണിയുടെ ഭാവിയെക്കുറിച്ചായിരുന്നു. ധോണി ഉടന്‍ വിരമിക്കുമെന്നും ഇല്ലെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചു. ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി പ്രതികരിച്ചത്. ഇതിന് പിന്നാലെ് ധോണി ക്രിക്കറ്റില്‍നിന്ന് വിരമിക്കരുതെന്ന് ആവശ്യപ്പെട്ട് ബിസിസിഐ ഭരണസമിതിയഗം വരെ രംഗത്തെത്തിയിരിക്കുകയാണ്.